Friday, April 29, 2011

മലയാളം ട്രയല്‍

ഇനിയെന്‍റെ ആത്മാവില്‍ ഞാന്‍ ഏകയാണെങ്കില്‍ 
ഇനിയെന്‍റെ യാത്ര ഏകാന്തമാണെങ്കില്‍
തുടരുന്ന യാത്രയില്‍ ഞാന്‍ എത്തുവതെവിടെ
ഏകാന്ത മാനസം തേടുവതാരെ
ഇനിയുമീ യാത്ര അനന്തമായ് തുടരുമ്പോള്‍
ചിരിക്കുവതാര് കരയുവതാര്
എന്നോട് കൂടെ നടക്കുവതാര്

1 comment:

anupama said...

പ്രിയപ്പെട്ട കൂട്ടുകാരി,
ഈ മനോഹരമായ ഡിസംബര്‍ മാസത്തില്‍, മഞ്ഞിന്‍ കണങ്ങളുടെ തണുപ്പും കൊണ്ടു,യാരോ ഒരാള്‍ യാത്ര പുറപ്പെട്ടിട്ടുണ്ടാവും !അതുവരെ ഒന്ന് ക്ഷമിക്കുമല്ലോ!
കൂട്ടില്ലാതെയും, ഈ ജീവിതം എത്ര സുന്ദരം!
സസ്നേഹം,
അനു